തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു

തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ച് താഴെയിട്ടു. ആക്രമിച്ചത് പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചതിനുശേഷം പുറത്തിറങ്ങിയ ആള്‍. വേങ്ങല്‍ സ്വദേശിനിയായ 25കാരിക്ക് കൈക്കും കാലിനും പരിക്കേറ്റു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News