ജെയ്ക്കിന്റെ പ്രചരണ പ്രവര്‍ത്തനത്തില്‍ സജീവമായി മഹിളാ പ്രവര്‍ത്തകരും

ജെയ്ക്ക് സി തോമസിന്റെ പ്രചരണ പ്രവര്‍ത്തനത്തില്‍ സജീവമായി മഹിളാ പ്രവര്‍ത്തകരും. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തിലാണണ് സ്‌ക്വാഡ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. വീടുവീടാന്തരം കയറിയിറങ്ങി വോട്ടര്‍മാരെ നേരില്‍ കണ്ടാണ് മഹിളകള്‍ ജെയ്ക്കിനായി വോട്ട് തേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here