നിലവിളിയും ചെരിപ്പുകൊണ്ട് അടിയും,സ്ത്രീകൾ തമ്മിൽ ട്രെയിനിൽ കൂട്ടത്തല്ല് , വീഡിയോ

സ്ത്രീകൾ തമ്മിലിലുള്ള കൂട്ടത്തല്ല് നമ്മൾ പലതവണ കണ്ടിട്ടുള്ളതാണ്. എന്നാൽ ഒരു പൊതുഗതാഗത സംവിധാനത്തിൽ ഒരു കൂട്ടം സ്ത്രീകൾ തമ്മിലുള്ള കൂട്ടത്തല്ലാണ് ഇപ്പോൾ വൈറൽ. അതും ലോക്കൽ ട്രെയിനിൽ !

ALSO READ: മ​ണി​ച്ചേ​ട്ട​ന്റെ ന​ല്ല ഒ​രു അ​ടി ക​ര​ണ​ത്ത് ത​ന്നെ വ​ന്നു​ വീ​ണു; അ​നു​ഭ​വ​ങ്ങ​ള്‍ പങ്കുവെച്ച് സീരിയൽ താരം സി​നി വ​ര്‍​ഗീ​സ്

എന്തിനാണ് വഴക്ക് തുടങ്ങിയതെന്നോ ആരാണ് ആദ്യം വഴക്ക് തുടങ്ങിയതെന്നോ വ്യക്തമല്ല. കുറച്ച് സ്ത്രീകള്‍ പരസ്പരം ചെരിപ്പ് വലിച്ചെറിയുന്നതും നിലവിളിക്കുന്നതും അടിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തന്റെ ഇരിപ്പിടത്തിനടുത്ത് നിൽക്കുന്ന ഒരു സ്ത്രീ വഴക്ക് അവസാനിപ്പിക്കാൻ ശ്രമിച്ചത് കൂടുതൽ വഴക്കിലേക്കു നയിച്ചു. എന്നാൽ മുന്നിലിരുന്ന പെൺകുട്ടിയെ ചെരിപ്പുകൊണ്ട് അടിക്കുന്നതിനിടെ , വഴക്ക് ഒതുക്കാൻ ഒരു കൊച്ചുകുട്ടി കഠിനമായി പരിശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.ആയുഷി എന്ന ഉപയോക്താവാണ് ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ലോക്കൽ ട്രെയിനിലെ ലേഡീസ് കോച്ചിലാണ് സംഭവം അരങ്ങേറിയത്.

ALSO READ: കമലിന് പിന്മുറക്കാരൻ, മണിരത്നത്തോടൊപ്പം തുടക്കം ,അപകടത്തിൽ നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിച്ച അരവിന്ദ് സ്വാമി വിജയകഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News