മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം

മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ഓടിക്കൊണ്ടിരിക്കുന്ന ബസിൽ വെച്ച് കണ്ടക്ടർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചുവെന്ന് യുവതി പരാതിപ്പെട്ടു. മംഗളൂരുവിലെ കൊണാജെയിൽ കർണാടക ആർടിസി ബസിൽ വെച്ചായിരുന്നു സംഭവം.
യാത്രക്കിടെ യുവതി ഉറങ്ങിപ്പോയ സമയത്ത് കണ്ടക്ടർ ഇവരോട് മോശമായി പെരുമാറുന്നത് കണ്ട സഹയാത്രികൻ ഇത് ഫോണിൽ പകർത്തിയിരുന്നു.

ALSO READ : ഓപ്പറേഷൻ ഡി ഹണ്ട്: മൂവാറ്റുപുഴയിൽ അഞ്ചര കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

യുവതിയുടെ പരാതിയിൽ കണ്ടക്ടർ പ്രദീപ് നായ്ക്കർക്കെതിരെ പൊലീസ് കേസെടുത്തു. പരാതിയെ തുടർന്ന് പ്രദീപിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

English summary : A woman who was traveling on a bus in Mangaluru was sexually assaulted . The woman complained that the conductor touched her private parts in the bus.

ALSO READ : പ്രമുഖ കാറ്റാടിയന്ത്ര ടര്‍ബൈന്‍ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ നിക്ഷേപ തട്ടിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News