കൊല്ലത്ത് യുവതി തീ കൊളുത്തി മരിച്ച നിലയില്‍; ആത്മഹത്യയെന്ന് പൊലീസ്

യുവതിയെ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുണ്ടറയിലാണ് യുവതിയെ റോഡില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടറ പേരയം ചിറ ഭാഗത്ത് ഉച്ചയ്ക്ക് ഒരുമണിയോടെ ആണ് സംഭവം. കുണ്ടറ പടപ്പക്കര  സ്വദേശി സൂര്യ (23)യാണ് ആത്മഹത്യ ചെയ്തത്.

Also Read : ജുവനൈല്‍ ഹോമില്‍ നിന്ന് പുറത്തിറങ്ങി; പിന്നാലെ കൊലപാതകം; പ്രതി കീഴടങ്ങി

പേരയത്തെ കടയില്‍ നിന്ന് ടിന്നര്‍ വാങ്ങിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. വഴി യാത്രകാരനായ യുവാവാണ് യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ഒഴിഞ്ഞ ടിന്നറിന്റെ കുപ്പിയും ബാഗും സമീപത്ത് കണ്ടെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News