വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ വനിതാ സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. നിയമമന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ വനിതാ സംവരണ ബില്‍ നിയമമായി. എന്നാല്‍ സെന്‍സസിനും മണ്ഡല പുനഃര്‍നിര്‍ണയത്തിനും ശേഷമേ വനിതാ സംവരണം യാഥാര്‍ത്ഥ്യമാകൂ.

READ ALSO:സംസ്ഥാനത്തെ വൈദ്യുതി നിരക്ക്; നിലവിലെ സ്ഥിതി തുടരും

അതിനാല്‍ വനിതാ സംവരണം എന്ന് യാഥാര്‍ത്ഥ്യമാകും എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുകയാണ്. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെങ്കിലും സംവരണം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷ.

READ ALSO:സംസ്ഥാനത്തെ വൈദ്യുതി നിരക്ക്; നിലവിലെ സ്ഥിതി തുടരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News