ടോള്‍ ചോദിച്ചത് മാത്രമേ ഓര്‍മയുള്ളു! യുപിലെ ടോള്‍ പ്ലാസ തവിടുപൊടി, വീഡിയോ

യുപിയില്‍ ടോള്‍ ചോദിച്ചതിന് ജെസിബി ഡ്രൈവര്‍ ടോള്‍ പ്ലാസ അടിച്ചു തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ജീവനക്കാര്‍ ടോള്‍ ചോദിച്ചതില്‍ ഡ്രൈവര്‍ പ്രകോപിതനാവുകയായിരുന്നു. ഇതോട് വാഹനം ഉപയോഗിച്ച് ഇയാള്‍ പ്ലാസ തകര്‍ത്തു. ദില്ലി – ലക്‌നൗ ഹൈവേ എന്‍എച്ച് 9ലെ ഛിജരാസി ടോള്‍ പ്ലാസയിലാണ് സംഭവം. പില്‍ഖുല പൊലീസ് കേസെടുത്തു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News