world

ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

ചരക്ക് കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

റഷ്യൻ തീരത്തിലൂടെ സഞ്ചരിച്ചിരുന്ന ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ജൂലൈ 18ന് കരിങ്കടലിൽ റഷ്യൻ സമുദ്രാതിർത്തിയിലൂടെ സഞ്ചരിച്ചിരുന്ന....

യുക്രൈനിൽ കപ്പൽ ആക്രമണത്തിൽ മരിച്ചവരിൽ മലയാളിയും; മരിച്ചത് കാസർ​ഗോഡ് സ്വദേശി

യുക്രൈനിൽ കപ്പൽ ആക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. കാസർ​ഗോ‍ഡ് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയനാണ് മരിച്ചത്. 26 വയസായിരുന്നു.....

ലോകകപ്പ് തോൽവിക്ക് പിന്നാലെ അർജന്റീനയിൽ കലാപം; തെരുവിലിറങ്ങി ആരാധകർ, പൊലീസിനുനേരെയും ആക്രമണം

2026 ഫിഫ ലോകകപ്പ് ഫൈനൽ മത്സരത്തിൽ ആരാധകരെയെല്ലാം നിരാശയിലാക്കി ദയനീയ പരാജയമാണ് അർജന്റീന ഏറ്റുവാങ്ങിയത്. കിരീടം നിലനിർത്താൻ കച്ചകെട്ടിയിറങ്ങിയ മെസിക്കും....

അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്കടിയിൽ ഒരു ‘ന​ഗരം’; ഞെട്ടിക്കുന്ന കണ്ടെത്തൽ

മനുഷ്യർക്ക് എന്നും അത്ഭുതത്തിന്റെ ചെപ്പ് കൂടിയാണ് അന്റാർട്ടിക്ക. ഇപ്പോഴിതാ അന്റാർട്ടിക്കയിലെ നൂറുകണക്കിന് മീറ്റർ നീളമുള്ള ഹിമത്തിനടിയിൽ ഒരു കൂറ്റൻ ‘നഗരം’....

തുടർച്ചയായ എട്ടാം രാത്രിയും ഇറാനെ ആക്രമിച്ച് യുഎസ്, ഗൾഫ് താവളങ്ങളെ ലക്ഷ്യംവെച്ച് ഇറാൻ

തുടർച്ചയായ എട്ടാം രാത്രിയും യുഎസ് ഇറാനെ ആക്രമിച്ചതായി റിപ്പോർട്ട്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ആക്രമണത്തിൽ തങ്ങളുടെ....

അത് രക്തമല്ല, പിന്നെന്ത്? ‘ബ്ലഡ് ഫോൾസ്’ നി​ഗൂഢതകൾക്ക് ഒടുവിൽ ഉത്തരമായി

അന്റാർട്ടിക്കയിലെ ‘രക്ത വെള്ളച്ചാട്ട’ത്തിന് പിന്നിലെ രഹസ്യം ഒടുവിൽ വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. അന്റാർട്ടിക്കയിലെ അത്ഭുതങ്ങളിൽ ഒന്നാണ് കടും ചുവപ്പ് നിറത്തിലുള്ള രക്ത....

മ്യാൻമാറിൽ ബോട്ടുകൾ മുങ്ങി 500 പേർക്ക് ദാരുണാന്ത്യം; മരിച്ചത് റോഹിങ്ക്യൻ അഭയാർഥികൾ‌

മ്യാൻമറിൽ നിന്ന് 500ൽ അധികം റോഹിങ്ക്യൻ അഭയാർഥികളുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ ബംഗാൾ ഉൾക്കടലിൽ മുങ്ങി. 500 പേർ മരിച്ചതായാണ്....

യുഎസ് ആക്രമണങ്ങളിൽ അടുത്തിടെ മാത്രം 30ലധികം പൗരന്മാർ കൊല്ലപ്പെട്ടെന്ന് ഇറാൻ

അടുത്തിടെ നടന്ന യുഎസ് ആക്രമണങ്ങളിൽ 30ലധികം പൗരന്മാർ കൊല്ലപ്പെട്ടതായി ഇറാൻ. 260ൽ അധികം പേർക്ക് വിവിധ ആക്രമണങ്ങളിൽ പരുക്കേറ്റതായി ഇറാൻ....

ഹോർമുസിൽ യുഎഇ എണ്ണടാങ്കറുകൾക്ക് നേരെ ആക്രമണം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

ഹോർമുസിൽ രണ്ട് യു.എ.ഇ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു.....

ജുറാസിക് പാർക്ക് സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ സാം നീൽ അന്തരിച്ചു

ജുറാസിക് പാർക്ക് പരമ്പരയിലെ സിനിമകളിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു സിനിമ പ്രേമികളുടെ ആരാധനാപാത്രമായ പ്രമുഖ നടൻ സാം നീൽ അന്തരിച്ചു. 78....

ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു; പുതിയ ആക്രണ പരമ്പരയുമായി യുഎസ്

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോയ കപ്പലിനെ ഇറാൻ ആക്രമിച്ചതിനെ തുടർന്ന് ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ പുതിയ വ്യോമാക്രമണങ്ങൾ ആരംഭിച്ച് അമേരിക്ക. യുഎസ്....

ഹോർമുസ് കടലിടുക്ക് എല്ലാവർക്കും തുറന്നുകൊടുക്കണമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിക്കണം; ആവശ്യവുമായി യുഎസ്

ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർക്കില്ലെന്ന് പരസ്യ പ്രസ്താവന നടത്താൻ വാഷിംഗ്ടൺ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഹോർമുസ്....

ഷിക്കാഗോ സിറോ മലബാർ രൂപത കൺവൻഷന് തുടക്കം

ഷിക്കാഗോ സെൻ്റ് തോമസ് രൂപതയുടെ നാല് ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷനു തുടക്കം കുറിച്ചു കൊണ്ടുള്ള സമ്മേളനം ഷിക്കാഗോ മക്കോർമിക് പ്ലേസ്....

തലച്ചോറും ഹൃദയവും ശ്വാസകോശവുമില്ല; വെനിസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരാവയവങ്ങളില്ല, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വെനിസ്വേലയിൽ ഹൃദയാഘാതം മൂലം മരിച്ചതായി പറയപ്പെടുന്ന ഇന്ത്യൻ നാവികന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നതോടെ മരണത്തിലെ ദുരൂഹത വർധിച്ചിരിക്കുകയാണ്. രാകേഷ് ചൗഹാന്റെ....

ഉ​ഗ്രവിഷമുള്ള പാമ്പുകൾ എവറസ്റ്റ് കൊടുമുടിയിലും; കേട്ടുകേൾവിയില്ലാത്ത വാർത്തയ്ക്ക് പിന്നിലെ കാരണം

ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിലും രാജവെമ്പാലയടക്കമുള്ള ഉ​ഗ്രവിഷമുള്ള പാമ്പുകളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഇതോടെ....

സ്കൂളുകൾ അടച്ചുപ്പൂട്ടി, ദിവസവും മരിക്കുന്നത് നൂറുക്കണക്കിന് ആളുകൾ; ഉഷ്ണതരം​ഗത്തിൽ വലഞ്ഞ് യൂറോപ്പ്

ചരിത്രത്തിൽ ഇല്ലാത്തവിധം താപനില വർദ്ധിച്ച സാഹചര്യത്തിൽ കഠിനമായ ഉഷ്ണതരം​ഗത്താൽ വലഞ്ഞിരിക്കുകയാണ് യൂറോപ്പ്. അസഹനീയമായ ഈ ചൂട് യൂറോപ്പിൽ വിതയ്ക്കുന്ന വിന....

ഇറാനെതിരായ അമേരിക്കയുടെ രണ്ടാം റൗണ്ട് ആക്രമണം; ഗൾഫ് രാജ്യങ്ങളും ആക്രമിക്കപ്പെട്ടു

കുവൈറ്റിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾ ആക്രമിച്ച് ഇറാൻ. അമേരിക്കയുടെ ആക്രമണങ്ങൾക്കും സൈനിക നടപടികൾ സ്വീകരിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ ഭീഷണികൾക്കും പിന്നാലെ....

തുടർച്ചയായ രണ്ടാം ദിവസവും ഇറാനിൽ ബോംബാക്രമണം നടത്തി അമേരിക്ക

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക. ഹോർമുസ് കടലിടുക്കിന് സമീപം ഒരു വാണിജ്യ കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ രണ്ടാം....

എംജെ; ദ മൂൺ വാക്കർ

അന്നും ഒരു വ്യാഴാഴ്ച്ച ആയിരുന്നു. സമയം ഉച്ചകഴിഞ്ഞ് 2 മണി കഴിഞ്ഞിരുന്നു… പടിഞ്ഞാറ് ദിശ ലക്ഷ്യമാക്കി സൂര്യൻ നീങ്ങിയപ്പോൾ അതിന്....

ഹോർമുസിലെ ആണവ പരിശോധനകളിലടക്കം വിയോജിച്ച് ട്രംപും ടെഹ്‌റാനും, മിസൈൽ പദ്ധതിയിൽ അമേരിക്ക ഇടപെടേണ്ടെന്ന് ഇറാൻ

60 ദിവസത്തിനുള്ളിൽ അന്തിമ കരാറിൽ എത്താൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആണവ മേൽനോട്ടം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തി യുഎസും....

ബ്രിട്ടനെ ഇനി ആൻഡി ബേൺഹാം നയിക്കും

ബ്രട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജിയ്ക്ക് പിന്നാലെ അടുത്ത പ്രധാനമന്ത്രി ആരെന്ന ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ഇതിനിടയിലാണ് മുൻ ​ഗ്രേറ്റർ മാഞ്ചസ്റ്റ‍ർ....

നൈജറിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ വെടിവെപ്പ്; 35 പേർ കൊല്ലപ്പെട്ടു

നൈജറിലെ ഏറ്റവും വലിയ വിമാനത്താവളത്തിൽ ആക്രമണം. തോക്കുധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച ആയിരുന്നു സംഭവം. ആക്രമണത്തിൽ 35 പേർ....

Page 1 of 321 2 3 4 32