ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലം

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച് എസ് പ്രണോയ്ക്ക് വെങ്കലം. ലോക ബാഡ്മിന്റൺ മെഡൽ നേടുന്ന ആദ്യത്തെ മലയാളിയാണ് പ്രണോയ്. പുരുഷ സിംഗിള്‍സ് സെമിയില്‍ മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക മൂന്നാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ കുന്‍ലവുത് വിദിത്സനോടാണ് ഒമ്പതാം നമ്പര്‍ താരമായ പ്രണോയ് പരാജയപ്പെട്ടത്. സ്‌കോര്‍: 21-18, 13-21, 14-21.

ALSO READ: പോക്‌സോ കേസില്‍ പ്രതിക്ക് 90 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News