‘നിസ്സാരം’ ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്താനെ അട്ടിമറിച്ച് അഫ്ഗാൻ

ലോകകപ്പ് മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. എട്ട് വിക്കറ്റുകൾക്കാണ് അഫ്‌ഗാന്റെ ജയം. 283 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാൻ ഒരോവർ ബാക്കി നിൽക്കെയാണ് വിജയം സ്വന്തമാക്കിയത്.

ALSO READ: കോട്ടയത്ത് മകനെ അമ്മ വെട്ടിക്കൊന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News