ആയത്തുള്ള ഖമനേയിയുടെ ഭാര്യ കൊല്ലപ്പെട്ടു; ഇസ്രായേൽ ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റിരുന്നു

ayatollah ali khamenei + iran

ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമനേയിയുടെ ഭാര്യ കൊല്ലപ്പെട്ടു. അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ സംയുക്താക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

Also read : ഒരു കയ്യബദ്ധം..; യുഎസ് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ട് കുവൈറ്റ് വ്യോമ പ്രതിരോധ സേന

മകൻ മരുമകൾ ചെറുമകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണസമയത്ത് തെഹ്‌റാനിലെ ഖമനേയിയുടെ വസതിയിലായിരുന്നു അവർ ഉണ്ടായിരുന്നത്. എന്നാൽ ഖമനേയിയുടെ മക്കളിൽ ആരാണ് കൊല്ലപ്പെട്ടതെന്ന വിവരം ഇതുവരെയും ഔദ്യോ​ഗികമായി പുറത്ത് വന്നിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News