
ബംഗ്ലാദേശില്‍ വ്യോമസേനാ വിമാനം സ്‌കൂള്‍ ക്യാമ്പസിലേക്ക് തകര്‍ന്നുവീണു. ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റതായും സൈന്യവും അഗ്‌നിശമന സേനയും അറിയിച്ചു. തലസ്ഥാനമായ ധാക്കയിലാണ് സംഭവം. പരിശീലന വിമാനമാണ് തകർന്നത്.
എഫ്-7 ബി ജി ഐ വിമാനമാണ് തർന്നത്. ഇത് വ്യോമസേനയുടേതാണെന്ന് ബംഗ്ലാദേശ് സൈന്യം സ്ഥിരീകരിച്ചു. മൈല്‍സ്റ്റോണ്‍ എന്ന സ്‌കൂൾ- കോളേജ് വളപ്പിലാണ് വിമാനം വീണത്. അപ്പോൾ അവിടെ കുട്ടികളുണ്ടായിരുന്നു. അപകടത്തില്‍ പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
Read Also: ഇന്തോനേഷ്യയിൽ നടുക്കടലിൽ യാത്രാ കപ്പലിന് തീ പിടിച്ചു; ഗർഭിണിയടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം
വീഡിയോ കാണാം:
A training aircraft has crashed in Uttara, #Dhaka. The incident occurred this afternoon (Monday) in the Milestone College area of Uttara.
— Basherkella – বাঁশেরকেল্লা (@basherkella) July 21, 2025
According to the Inter-Services Public Relations (ISPR), a Bangladesh Air Force F-7 BGI training aircraft crashed in Uttara. The aircraft… pic.twitter.com/DeivlfQI7o

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

