വടക്കന്‍ ജപ്പാനില്‍ ഭൂകമ്പം; രേഖപ്പെടുത്തിയത് 7.6 തീവ്രത; സുനാമി മുന്നറിയിപ്പ്

earthquake japan

വടക്കന്‍ ജപ്പാനില്‍ ഭൂകമ്പം. 7.6 തീവ്രതയിലുള്ള ഭൂകമ്പമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ഭൂകമ്പത്തിന് പിന്നാലെ ജപ്പാനിൽ അധികൃതർ അടിയന്തര സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലയ്ക്കുള്ള സാധ്യതയുണ്ടെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ALSO READ: ആ കപ്പൽ അമേരിക്കയിലേക്ക് പുറപ്പെട്ടതല്ല; ഡബിൾ ട്രാപ്പ് ആക്രമണത്തിൽ ട്രംപിനെതിരെ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ

കഴിഞ്ഞ നവംബർ ഒമ്പതിനും ജപ്പാനിലെ വടക്കൻ തീരമേഖലയിൽ വലിയ തരത്തിൽ ഭൂകമ്പമുണ്ടായിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ALSO READ: ടെഹ്‌റാനിൽ വരൾച്ച: രാജ്യത്തിന്റെ തലസ്ഥാനം മാറ്റാൻ ആഹ്വാനം ചെയ്ത് ഇറാൻ പ്രസിഡന്റ്

English summary : Earthquake in northern Japan. A 7. 6 magnitude earthquake has struck off the northern coast of Japan. Authorities in Japan issued an emergency tsunami warning following the earthquake.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News