
2025ലെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മേരി ഇ ബ്രാങ്കോ, ഫ്രെഡ് റാംസ്ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നീ ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്‌കാരം. പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേല്‍.
സ്റ്റോക്ക്‌ഹോമിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന നൊബേല്‍ അസംബ്ലിയാണ് പ്രഖ്യാപനമുണ്ടായത്. വരും ദിവസങ്ങളില്‍ മറ്റു മേഖലകളിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും.
Also read – ‘പലസ്തീന്‍ ജനതയാണ് എന്റെ ഹീറോസ്’; വെനസ്‌ഡേ സീരീസ് താരം ജെന്ന ഒര്‍ട്ടേഗ
ഒക്ടോബര്‍ 7 ന് ഫിസിക്‌സ്, ഒക്ടോബര്‍ 8 ന് കെമിസ്ട്രി, 9 ന് സാഹിത്യം, 10ന് സമാധാനം, 13 ന് സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകള്‍ പ്രഖ്യാപിക്കും.
BREAKING NEWS
— The Nobel Prize (@NobelPrize) October 6, 2025
The 2025 #NobelPrize in Physiology or Medicine has been awarded to Mary E. Brunkow, Fred Ramsdell and Shimon Sakaguchi “for their discoveries concerning peripheral immune tolerance.” pic.twitter.com/nhjxJSoZEr

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

