
ഗാസയിൽ നരനായാട്ട് നടത്തുന്ന ഇസ്രയേലിനെതിരെ പ്രതികരിച്ച് മാഞ്ചസ്റ്റര്‍സിറ്റി ക്ലബ് മാനേജര്‍ പെപ് ഗ്വാർഡിയോള. ഇസ്രയേൽ നടത്തുന്ന വംശഹത്യക്കെതിരെ ആഗോളതലത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങണമെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഗാസയിലെ വംശഹത്യ നമ്മൾ തത്സമയം കണ്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് കുട്ടികളാണ് കൊല്ലപ്പെടുന്നത്. ഇനിയും നിരവധി പേര് മരിച്ച് വീഴും. ഗാസ പൂർണമായും തകർന്നു. ഭക്ഷണമോ കുടിവെള്ളമോ മരുന്നോ ഇല്ലാതെ ജനക്കൂട്ടം ലക്ഷ്യമില്ലാതെ അലയുകയാണെന്നും മുന്‍ സ്ഫാനിഷ് ഫുട്ബോള്‍ താരവും പരിശീലകനുമായിരുന്ന പെപ് ഗ്വാർഡിയോള പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
Manchester City manager Pep Guardiola has reacted to Israel’s massacre in Gaza. In a way, in a way, in a way. We are watching the genocide in Gaza live. The disease is killing children. Many more will die. The Gaza Strip is completely destroyed. The crowds are wandering aimlessly without food, water or medicine, said Pep Guardiola, a former Spanish football player and coach. He responded in a video message.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

