സി പി ഐ എം പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത്

കണ്ണൂർ പയ്യന്നൂരിൽ സി പി ഐ എം പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത് വച്ചു. പയ്യന്നൂർ കക്കംപാറയിലെ എൻ പി റെനീഷിന്റെ വീടിന് മുന്നിലാണ് റീത്ത് വച്ചത്. പിന്നിൽ ആർ എസ് എസ് ആണെന്ന് സി പി ഐ എം ആരോപിച്ചു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വധഭീഷണി മുഴക്കുന്ന സന്ദേശം എഴുതിയ റീത്താണ് വീടിന് മുന്നിൽ കൊണ്ടുവച്ചത്.

also read:ആനക്കൊമ്പ് കേസിൽ മോഹൻലാലിന് ആശ്വാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News