ഡൗൺലോഡ് ചെയ്യാതെ യൂട്യൂബിൽ ഇനി ഗെയിമുകൾ കളിക്കാം

യൂട്യൂബിൽ വ്യത്യസ്ത ഗെയിമുകൾ ഡൗൺലോഡ് ചെയ്യാതെ കളിക്കാൻ ഇനി സൗകര്യമൊരുക്കും.
തെരഞ്ഞെടുത്ത ഉപയോക്താക്കൾക്കിടയിൽ പരീക്ഷിക്കുന്ന സംവിധാനം യൂട്യൂബ് വെബ്സൈറ്റിലും മൊബൈൽ ആപ്പിലുമാണ് ലഭിക്കുക. HTML5 അടിസ്ഥാനമാക്കിയുള്ള ഗെയിമായ “സ്റ്റാക്ക് ബൗൺസ്” പോലുള്ള വീഡിയോ ഗെയിമുകളാണ് യുട്യൂബ് പരീക്ഷിക്കുന്നത്.

ALSO READ:പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ആദ്യ റൗണ്ടിൽ 2283 യു ഡി എഫ് മുന്നിൽ

ഹോം ഫീഡിലെ ‘പ്ലേയബിൾസ്’ ടാബിനു കീഴിലാണ് 3ഡി ബോൾ ബൗൺസിങ് ഗെയിമായ സ്റ്റാക്ക് ബൗൺസ് ഉൾപ്പെടെയുള്ള ഗെയിമുകൾ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ടിക്ടോക് തുടങ്ങിയ മറ്റു വിഡിയോ പ്ലാറ്റ്ഫോമുകളും ഗെയിമുകൾ പരീക്ഷിക്കുന്നുണ്ട് . ഈ സാഹചര്യത്തിലാണ് യൂട്യൂബും ഗെയിം കളിക്കുവാനുള്ള സൗകര്യം ഒരുക്കുന്നത്.

ALSO READ:പുതുപ്പള്ളിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂം താക്കോലുകൾ മാറിയിട്ടില്ല; വാർത്തകൾ അടിസ്ഥാനരഹിതം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News