നിങ്ങൾ ആക്രമണം തുടരുക, ഞങ്ങൾ പ്രതിരോധവും; നുണകളുടെ പെരുങ്കോട്ടകൾ തകർത്ത് എസ് എഫ് ഐ

SFI

നുണകൾ കൊണ്ട് ലതുപക്ഷ മാധ്യമങ്ങൾ കെട്ടിപൊക്കിയ കോട്ടകൾ തകർത്ത് എസ് എഫ് ഐ ക്ക് സർവകലാശാല തെരഞ്ഞെടുപ്പുകളിലിൽ തകർപ്പൻ വിജയം. വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ നുണകളുടെ പെരുമഴ പെയ്യിച്ചിട്ടും അവിടെ മുഴുവൻ സീറ്റിലും എസ് എഫ് ഐയാണ് വിജയം നേടിയത്. ശെരിക്കൊപ്പം നിലയുറപ്പിക്കാൻ വിദ്യാർത്ഥികൾ തീരുമാനമെടുക്കുകയായിരുന്നു. എസ് എഫ് ഐ നേടിയ വിജയം വ്യാജപ്രചരണങ്ങൾക്കെതിരെയുള്ള പ്രതിരോധം കൂടിയാണെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.

Also Read: സെമിക്കോൺ രംഗത്തെ തൊഴിൽ നൈപുണ്യ വികസനത്തിന് അസാപുമായി ചേർന്ന് അക്കാഡമി ഫോർ എക്സലൻസ് സ്ഥാപിക്കാൻ കെയിൻ സെമികോൺ

സെമിക്കോൺ രംഗത്തെ തൊഴിൽ നൈപുണ്യ വികസനത്തിന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News