മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയെ അഭിനന്ദിച്ച് യുവ നടി അനശ്വര രാജൻ

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയെ അഭിനന്ദിച്ച് യുവ നടി അനശ്വര രാജൻ. ഇത്രയും വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന വേദിയിൽ സിനിമയെ പ്രതിനിധീകരിച്ച് ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. നമ്മുക്ക് വേണമെന്ന് തോന്നുന്ന ഒരു മാറ്റം എന്നത് നേരിട്ട് മുഖ്യമന്തിയുമായി സംസാരിക്കാൻ കഴിയുന്നത് വലിയ ഒരു കാര്യമാണ്. മാറ്റങ്ങളെ കൊണ്ടുവരാൻ കഴിവുള്ളയാളാണ് മുഖ്യമന്ത്രി. അദ്ദേഹത്തോട് നമ്മുടെ അഭിപ്രായങ്ങൾ നേരിട്ട് പറയാൻ കഴിയുന്നത് വളരെ നല്ല അവസരമാണെന്ന് അനശ്വര രാജൻ കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read; “അഭിപ്രായസ്വാതന്ത്യം കലാകാരന്റെ മാത്രം പ്രശ്നമല്ല; അഭിപ്രായം പറയുന്നതിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് ആർക്കും അംഗീകരിക്കാനാവില്ല”: സൂരജ് സന്തോഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News