പാലക്കാട് യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട് പട്ടാമ്പിയിൽ യുവ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മേഴത്തൂർ സ്വദേശി റിധിക മണിശങ്കര്‍ (32) ആണ് മരിച്ചത്. പെരിങ്ങോട് സ്വകാര്യ ചികിത്സാ കേന്ദ്രത്തില്‍ ആയുര്‍വേദ ഡോക്ടറായി പ്രവർത്തിക്കുകയായിരുന്നു. ഉന്നത പഠനം തുടരാനാവാത്തതിന്റെ മനോവിഷമത്തിലായിരുന്നു റിധികയെന്ന് ബന്ധുക്കൾ. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

ALSO READ: ‘അഭിമാന നിമിഷം, രാജ്യത്തിൻ്റെ ആഘോഷത്തിൽ പങ്കുചേരുന്നു’: ചരിത്ര നേട്ടത്തിന് അഭിനന്ദങ്ങളുമായി മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News