പാലക്കാട് ട്രെയിന്‍ തട്ടി യുവാവിനും യുവതിക്കും ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവാവിനും യുവതിക്കും ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ പ്രദീപ് സര്‍ക്കാര്‍, ബിനോട്ടിറോയ് എന്നിവരാണ് മരിച്ചത്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കിഴായൂര്‍ നമ്പ്രം പ്രദേശത്ത് വച്ചായിരുന്നു അപകടം.

Also read:ലോക്സഭ തെരഞ്ഞെടുപ്പ്; മധ്യകേരളത്തിൽ ഇടത് സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്നത് ആവേശകരമായ സ്വീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News