വിദ്യാർത്ഥിനികളെ കാറിടിച്ച് വീഴ്ത്തിയ യുവാവിനെതിരെ കേസ്

കാസർകോഡ് കുമ്പളയിൽ സ്കൂൾ വിദ്യാർത്ഥിനികളെ കാറിടിച്ച് വീഴ്ത്തിയ യുവാവിനെതിരെ കേസ്. കുമ്പള ഒളയത്തെ നൗഷാദിനെതിരെയാണ് കേസെടുത്തത്. ഒളയം റോഡിൽ ആഗസ്ത് 25 നാണ് സംഭവം. സ്കൂൾ വിട്ട് വരികയായിരുന്ന മൂന്ന് വിദ്യാർത്ഥിനികളെ നൗഷാദ് കാറിടിച്ച് വീഴ്ത്തുകയായിരുന്നു.

ALSO READ: ഇന്ത്യയുടെ അഭിമാന താരം ആര്‍.പ്രഗ്‌നാനന്ദയ്ക്ക് ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News