കാസർഗോഡ് ഹവാല പണവുമായി യുവാവ് പിടിയിൽ

കാസർഗോഡ് നീലേശ്വരത്ത് ഹവാല പണവുമായി യുവാവ് പിടിയിൽ. പുഞ്ചാവിയിലെ ഇർഷാദിനെയാണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറിൽ പണം കടത്താനായിരുന്നു ശ്രമം.18.5 ലക്ഷം രൂപ കണ്ടെടുത്തു. ഓപ്പറേഷൻ ക്ലീൻ കാസർഗോഡ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് dysp യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാർക്കറ്റ് പരിസരത്ത് നിന്ന് ഹവാല പണം പിടികൂടിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News