പെരുമ്പാവൂരിൽ റോഡരികിലെ മരത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

പെരുമ്പാവൂർ കുറുപ്പുംപടിയിൽ റോഡരികിലെ മരത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പുംപടി സ്വദേശി ബാബു ആണ് മരിച്ചത്. കുറുപ്പുംപടി ആലുവ മൂന്നാർ റോഡരികിൽ ലോട്ടറി വില്പന നടത്തി വരികയായിരുന്നു ബാബു. ലോട്ടറി സ്റ്റാളിന് സമീപത്തുള്ള വൃക്ഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുറുപ്പുംപടി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Also Read; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News