ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബൈക്കും കാറും കൂട്ടിയിടിച്ച അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് ഓടിക്കുകയായിരുന്ന യുവാവാണ് മരിച്ചത്. തിരുവനന്തപുരം തോന്നയ്ക്കലിന് സമീപമാണ്അപകടമുണ്ടായത്. ബൈക്കിൽ കൂടെ ഉണ്ടായിരുന്ന ആളെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ALSO READ: വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്

അമിത വേഗതയിലുള്ള ബൈക്ക് നിയന്ത്രണം വിട്ട് കാറിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News