കൊല്ലംങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു; അപകടം ഇന്നുച്ചയ്ക്ക്

പാലക്കാട് കൊല്ലംങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൊടുവായൂർ എത്തന്നൂർ സ്വദേശി സുരേഷ് (26) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ ആയിരുന്നു അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും താഴെക്ക് വീഴുകയായിരുന്നു സുരേഷ്.

Also Read; കൊങ്കൺ റെയിൽ പാതയിൽ വെള്ളക്കെട്ട്; ട്രെയിൻ സർവീസുകളിൽ മാറ്റം, വഴിതിരിച്ചുവിടുന്നതിൽ കേരളത്തിൽ നിന്നുള്ള ട്രെയിനുകളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News