കറുകച്ചാലിന് സമീപം ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കറുകച്ചാലിന് സമീപം തൊമ്മച്ചേരിയില്‍ ടോറസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരില്‍ വീട്ടില്‍ സജിയുടെ മകന്‍ അതുല്‍ (23) ആണ് മരിച്ചത്.

read also:“നവ കേരള സദസ്സ് ജനാധിപത്യത്തിനു മാതൃക”: മന്ത്രി പിഎ മുഹമ്മദ് റിയാസ്

ഇന്ന് രാവിലെ 7.30 നായിരുന്നു അപകടം. അതുല്‍ സഞ്ചരിച്ച ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നും എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ലോറി ശരീരത്തിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിച്ചു. മൃതദേഹം കോട്ടയം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

read also:മകരവിളക്ക് മഹോത്സവം; ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സജീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News