മലപ്പുറത്ത് ഓട്ടോറിക്ഷ ബസ്സുമായി കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു

മലപ്പുറം വാഴക്കാട് എടവണ്ണപ്പാറയിൽ ഓട്ടോറിക്ഷ ബസ്സുമായി കൂട്ടിയിടിച്ച് അപകടം ഒരാൾ മരിച്ചു. അരീക്കോടിന് തച്ചണ്ണ മൈത്ര സ്വദേശിയായ മിഥുൻ (21) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയോടെ എടവണ്ണപ്പാറ റഷീദിയ അറബിക് കോളേജിന് മുൻവശത്ത് വെച്ചാണ് അപകടം.

Also Read; ‘ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം, തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും’, വെള്ളാപ്പള്ളി നടേശൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here