തൃശൂരിൽ ടോറസ് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

തൃശൂർ ചാവക്കാട് ടോറസ് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചാവക്കാട് തിരുവത്ര ബേബി റോഡിൽ ഫാറൂഖ് മസ്ജിദിന് സമീപം പാലക്കൽ വീട്ടിൽ ഫാറൂഖ് (38) ആണ് മരിച്ചത്. രാത്രി എട്ടരയോടെ ചാട്ടുകുളത്തായിരുന്നു സംഭവം. സഹയാത്രികൻ തിരുവത്ര ചീനിച്ചുവട് സ്വദേശി ഷജീർ പരിക്കേറ്റ് ചികിത്സയിൽ.

ALSO READ: നേതാക്കൾ തന്നെ പരസ്യമായി തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോ? മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here