പാങ്ങോട് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവം; ഒരാൾ കസ്റ്റഡിയിൽ

പാങ്ങോട് ദുരൂഹ സാഹചര്യത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന മായാവി എന്ന് വിളിക്കുന്ന സന്തോഷാണ് കസ്റ്റഡിയിലായത്. പാങ്ങോട് സി ഐയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like