ചെക്ക് ഡാമിൽ യുവാവ് മുങ്ങിമരിച്ചു; സംഭവം ഇടുക്കിയിൽ

ABI

ഇടുക്കി തങ്കമണിയിൽ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു.തമ്പുരാൻകുന്ന് ചെമ്പകത്തിനാംകുഴിയിൽ റോയിയുടെ മകൻ അബിൻ ( 20 ) ആണ് മരിച്ചത്.സ്വന്തം കൃഷിയിടത്തിലെ ചെക്ക് ഡാമിലാണ് മുങ്ങിമരിച്ചത്.ബംഗളൂരുവിൽ നേഴ്സിംഗ് വിദ്യാർത്ഥിയാണ് അബിൻ. ഇന്ന് രാത്രി 7 മണിയോടു കൂടിയായിരുന്നു അപകടം. പോസ്റ്റ്മോർട്ടത്തിനുശേഷമേ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

UPDATING…

ENGLISH SUMMARY : A youth drowned in a check dam in Thankamani, Idukki. Roy’s son Abin (20) died in Chembakathinankuzhi, Thampurankunnu. He drowned in a check dam on his farm. Abin is a nursing student in Bengaluru. The accident happened at 7 pm tonight. The police said that further action will be taken only after the postmortem.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News