നിയന്ത്രണം വിട്ട പിക് അപ്പ് വാൻ മറിഞ്ഞ് യുവാവിന് പരുക്ക്

പത്തനംതിട്ട അടൂരിൽ നിയന്ത്രണം വിട്ട പിക് അപ്പ് വാൻ മറിഞ്ഞ് യുവാവിന് പരുക്ക്. കൈപ്പറ്റൂർ സ്വദേശി നൗഫലിലാണ് പരുക്കേറ്റത്. ഇന്ന് രാവിലെ മരുത മുട് പള്ളിക്ക് സമീപമായിരുന്നു അപകടം. പിക് അപ് വാനിൽ കുടുങ്ങിയ നൗഫലിനെ അടൂർ ഫയർഫോഴ്സ് എത്തി വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.

also read; കഠിനമായ പോരാട്ടം ;റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശത്തിന്റെ പകുതിയും തിരിച്ചു പിടിച്ച് യുക്രൈൻ

തലയ്ക്ക് പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. പത്തനാപുരത്ത് നിന്ന് അടൂരിലേക്ക് വരികയായിരുന്ന പിക് അപ് വാനാണ് അപകടത്തിൽപ്പെട്ടത്.

also read; കുളിമുറിയില്‍ ചാരായം വാറ്റുന്നതിനിടെ മധ്യവയസ്‌കന്‍ പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News