കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

കൊല്ലം ആര്യങ്കാവ് പാണ്ഡ്യൻ പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പരിക്കേറ്റ ആര്യങ്കാവ് സ്വദേശി റോബിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് വാച്ചറായ റോബിനെ ഇന്ന് രാവിലെ പാണ്ഡ്യൻ പാറയിൽ ജോലിക്കിടെ കാട്ടാന കുത്തുകയായിരുന്നു. കൊമ്പുകൾക്ക് ഇടയിൽപ്പെട്ട റോബിൻ തലനാരിഴക്ക് രക്ഷപ്പെട്ടു.

Also Read; തിരുവനന്തപുരം നഗരത്തിൽ കോൺഗ്രസിന്റെ അക്രമസമരം; പൊലീസിന് നേരെ പ്രവർത്തകരുടെ കല്ലേറ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News