സഹോദരന്റെ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു; സംഭവം തിരുവനന്തപുരം വർക്കലയിൽ

crime tvm

തിരുവനന്തപുരം വർക്കലയിൽ സഹോദരങ്ങൾ തമ്മിലുള്ള വഴക്കിൽ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. കാറാത്തല ലക്ഷം വീട് അജി വിലാസത്തിൽ അജിത്ത് (36) ആണ് സഹോദരൻ അനീഷിന്റെ മർദ്ദനമേറ്റ് മരിച്ചത്. ഇന്നലെ രാത്രി 9.30 -ഓടെയാണ് സംഭവം.

Also Read; ചേർത്തലയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; കുഞ്ഞിന്റെ പിതൃത്വത്തിന്റെ കാര്യത്തിൽ സംശയം

Young man killed after beaten by his brother in Varkkala, Thiruvananthapuram

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News