യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളി; സുഹൃത്ത് ഉൾപ്പെടെ നാല് പേര് പിടിയിൽ

കോഴിക്കോട് കോടഞ്ചേരിയിൽ യുവാവിനെ അടിച്ചു കൊലപ്പെടുത്തി മൃതദേഹം കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ 17-കാരൻ ഉൾപ്പെടെ നാല് പേർ പിടിയിൽ. കൊല്ലപ്പെട്ട നിതിന്റെ സുഹൃത്ത് അഭിജിത് ഇയാളുടെ കൂട്ടാളികളായ മുഹമ്മദ്‌ അഫ്സൽ, മുഹമ്മദ് റാഫി, തിരുവമ്പാടി സ്വദേശിയായ 17-കാരനും ആണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Also Read; വിവാഹേതര ബന്ധം തുടരാൻ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി; ഹോട്ടലുടമയെയും കാമുകിയെയും കൊലപ്പെടുത്തി ദമ്പതികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News