തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു; മൂന്ന് യുവാക്കൾ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം പേയാട് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പേയാട് കാരാംകോട്ട്കോണം സ്വദേശി 24 വയസുകാരൻ ശരത് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ മൂന്ന് യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ. ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു. കഴിഞ്ഞ വർഷം നടന്ന ഉത്സവത്തിനിടെയുണ്ടായ തർക്കം കാരണമാണ് കൊലപാതകമുണ്ടായതെന്ന് പൊലീസ് നിഗമനം.

Also Read; ഓപ്പറേഷൻ ബേലൂർ മഖ്‌ന ഉടൻ; മാനന്തവാടിയിലെ ആളെക്കൊല്ലി കാട്ടാനയെ ഉടൻ മയക്കുവെടി വെക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News