മൂവാറ്റുപുഴയില്‍ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴയില്‍ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അങ്കമാലി കരയാംപറമ്പ് സ്വദേശി പെരിന്‍ചേരി പറമ്പില്‍ പി ജി ശ്രീജിത്തിനെയാണ് വൈകിട്ടോടെ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: ഷബ്‌നയുടെ ആത്മഹത്യ: ഭര്‍ത്താവിന്റെ മാതാപിതാക്കളേയും സഹോദരിയേയും പ്രതിചേര്‍ത്തു

മൂവാറ്റുപുഴ പൊലീസ് എത്തി മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here