യുവതിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; സുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ സുഹൃത്ത് ബലാത്സംഗം ചെയ്തു. പ്രതി അവനവഞ്ചേരി സ്വദേശി കിരൺ അറസ്റ്റിലായി. ഇന്നലെ രാത്രിയാണ് സംഭവം. ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയാണ് ഉപദ്രവിച്ചത്. വിവസ്ത്രയായി ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ രക്ഷിച്ച് പൊലീസിലറിയിച്ചു. ഗുരുതര പരുക്കേറ്റ യുവതി തിരുവനന്തപുരത്ത് SAT ആശുപത്രിയിൽ ചികിത്സയിലാണ്.

also read; ആകാശ് തില്ലങ്കേരിയും സുഹൃത്തും അസി. ജയിലറുടെ മൂക്കിടിച്ച് പൊട്ടിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here