എറണാകുളത്ത് 102 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

എറണാകുളം മരടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. 102 ഗ്രാം എംഡിഎംഎയുമായി ചേരനെല്ലൂർ സ്വദേശി അരുൺ സെൽവനാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് വിൽപ്പനക്കായി കൊണ്ടുവന്നതാണ്. കൊച്ചി എസിപി രാജ് കുമാറിൻ്റെ നേതൃത്വത്തിൽ എറണാകുളം സൗത്ത് പൊലീസ് സംഘമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ALSO READ: ‘അനില്‍ ആന്റണി പയ്യനാണ്, പത്തനംതിട്ടയില്‍ അറിയപ്പെടാത്തയാള്‍’; ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ അതൃപ്തിയുമായി പി സി ജോര്‍ജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News