സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍

സുൽത്താൻ ബത്തേരിയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. മലപ്പുറം, മമ്പാട്, പറമ്പന്‍ വീട്ടില്‍ പി. മുഹമ്മദ് സുനീര്‍(37)നെയാണ് ബത്തേരി എസ്.ഐ സി.എം സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച മുത്തങ്ങ ചെക്ക്‌പോസ്റ്റിന് സമീപം വെച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 9 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്.

Also read:‘കുഴല്‍ അത് നാടന്‍ ആയാലും കോട്ടിട്ടതായാലും ഉള്ള് പൊള്ളയാണ്, ഒന്നമര്‍ത്തിപ്പിടിച്ചാല്‍ പൊടിഞ്ഞുപോകും’: ടി വി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News