
ബെംഗളുരുവിലെ ബലഗാവിയില്‍ ഐഫോണ്‍ വാങ്ങിയതിന് ശകാരിച്ചതിനെ തുടര്‍ന്ന് 24കാരന്‍ ജീവനൊടുക്കി. എഴുപതിനായിരം രൂപയുടെ ഫോണ്‍ വാങ്ങി വീട്ടില്‍ വന്ന യുവാവിനെ പിതാവ് വഴക്കു പറഞ്ഞു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെയാണ് ആത്മഹത്യ.
വളരെ വിലയേറിയ ഫോണ്‍ വാങ്ങിയതിന് റഷീദ് ഷെയ്ക്കിനെ പിതാവ് ചോദ്യം ചെയ്തു. ഇതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Youth committed suicide after father scold him for buying expensive I Phone in Karnataka’s Belagavi Says Police today

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

