വണ്ടിപ്പെരിയാർ സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസിനു നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

സിപിഐഎം വണ്ടിപ്പെരിയാർ ഏരിയ കമ്മിറ്റി ഓഫീസിനു നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. ഓഫീസിനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലുകൾ വലിച്ചെറിഞ്ഞു.ആക്രമണത്തിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധം. സിപിഐഎം ഏരിയ സെക്രട്ടറി എസ് സാബുവിനെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുന്നു.

Also Read; കെ.എസ്.യു ഡി.ജി.പി ഓഫീസ് മാർച്ചിൽ വ്യാപക അക്രമം, നവകേരള സദസിന്റെ ഫ്ലെക്സ് ബോർഡുകൾ നശിപ്പിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News