ചിന്താ ജെറോമിന് നേരെ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറിടിപ്പിക്കാന്‍ ശ്രമം

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്താ ജെറോമിനെ വണ്ടി കൊണ്ടിടിച്ച് ആക്രമണം. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് പുറത്ത് നടന്ന് വന്ന ചിന്താ ജെറോമിനെയും അമ്മയേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാറ് ഇടിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ചിന്ത ജെറോമിനെ കൊല്ലം എന്‍എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം തിരുമുല്ലാ വാരത്ത് വച്ചാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News