യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന് പൊലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കേസിലാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. സംസ്ഥാനത്ത് വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Also read:നരേന്ദ്ര മോദിയുടെ സന്ദർശനം; തൃശൂരിൽ എസ് പി ജി ഏർപ്പെടുത്തിയിരിക്കുന്നത് ചരിത്രത്തിൽ ഇല്ലാത്ത നിയന്ത്രണങ്ങൾ

വിശദമായ അന്വേഷണം അനിവാര്യം ആണെന്നും അന്വേഷണ സംഘം എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സമഗ്ര അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് ആവശ്യപ്പെട്ട് നിധിന്‍ രാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News