വ്യാജവോട്ടർ ഐ.ഡി ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ; യൂത്ത് കോണ്‍ഗ്രസിനോട് വിശദീകരണം തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

വ്യാജ തെരഞ്ഞടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസിനോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരണം തേടി.

Also Read; ‘മഞ്ചേശ്വരത്ത് നിന്നും തുടങ്ങാം’, വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെയും വിവരം അറിയിച്ചുമാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി എന്ന് സി. ഇ.ഒ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here