കണ്ണൂരില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് മഹിത മോഹന്‍

കണ്ണൂരില്‍ അക്രമത്തിന് നേതൃത്വം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് മഹിത മോഹന്‍. പൊലീസിന് നേരെ ചെരുപ്പെറിയുന്ന ദൃശ്യങ്ങള്‍ പുറത്തായി. വീണുകിടക്കുന്ന വനിത പ്രവര്‍ത്തകയെ ചവിട്ടുന്നതടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ALSO READ:തിങ്കളാഴ്ച ആറ് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹനാണ് വനിതാ പ്രവര്‍ത്തകയെ ചവിട്ടിയത്.

ALSO READ:സംസ്ഥാന പൊലീസ് മേധാവി ശനിയാഴ്ച ശബരിമല സന്ദര്‍ശിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News