യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക സമർപ്പണം പൂർത്തിയായി. രാഹുൽ മാങ്കൂട്ടമാണ് എ ഗ്രൂപ്പ് പ്രസിഡൻ്റ് സ്ഥാനാർഥി. ഐ ഗ്രൂപ്പിൽ നിന്ന് അബിൻ വർക്കിക്ക് പുറമേ ഒ ജെ ജനീഷും അധ്യക്ഷ സ്ഥാനത്തേക്ക് പത്രിക നൽകി.

also read; ഞങ്ങളുടെ കുഞ്ഞിന്റെ പേര് ബിപോര്‍ജോയ്; ചുഴലിക്കാറ്റ് തീരം തൊടാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ കുഞ്ഞിന് പേരിട്ട് കുടുംബം

വൈസ് പ്രസിഡൻ്റ് സ്ഥാനം ലക്ഷ്യമിട്ട് എ ഗ്രൂപ്പിൽ നിന്ന് നാല് പേർ പത്രിക നൽകിയിട്ടുണ്ട്. പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച് കിട്ടുന്ന വോട്ടിനെ അടിസ്ഥാനമാക്കിയാണ് വൈസ് പ്രസിഡൻ്റുമാരെ നിശ്ചയിക്കുന്നത്. വനിതകളിൽ അരിത ബാബുവും വീണാ എസ് നായരും മത്സര രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News