യൂത്ത് കോണ്‍ഗ്രസ് – എസ്‌ഡിപിഐ തര്‍ക്കം; തിരുവനന്തപുരത്ത് യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

യൂത്ത് കോണ്‍ഗ്രസ് – എസ്ഡിപിഐ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദിനാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപി പ്രവര്‍ത്തകന്‍ സഹീംഷയും ലഹരി മാഫിയ സംഘവുമെന്നാണ് ആരോപണം.

Also Read : പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ എസ്‌ഐക്ക് ആറ് വര്‍ഷം കഠിനതടവും 25000 രൂപ പിഴയും

നിഷാദിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മര്‍ദ്ദിക്കുകയും കവിളില്‍ കമ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നിഷാദ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali