എല്‍ എസ് ഡി സ്റ്റാമ്പുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍

എല്‍ എസ് ഡി സ്റ്റാമ്പുകളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റ് വലിയകത്തു വീട്ടില്‍ നസറുദീന്‍ (28), കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പുതിയ റോഡ് കള്ളിക്കാട്ടു വീട്ടില്‍ നിബിന്‍ (28) എന്നിവറാണ് പിടിയിലായത്.

ALSO READ:   കണ്ണില്ലാ ക്രൂരത; നായയെ ടെറസ്സിൽ നിന്നും വലിച്ചെറിഞ്ഞ യുവതിക്ക് 12 മാസം തടവ്

ന്യൂ ഇയര്‍ പ്രമാണിച്ച് വില്പനക്ക് എത്തിച്ച രാസ ലഹരിയാണ് പിടികൂടിയത്. പ്രതികള്‍ പൊലീസ് പിടിയിലായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here