യൂട്യൂബർ ‘തൊപ്പി’ വീണ്ടും അറസ്റ്റിൽ

യൂട്യൂബർ ‘തൊപ്പി’ വീണ്ടും അറസ്റ്റിൽ. കണ്ണൂർ ശ്രീകണ്ഠാപുരം പൊലീസാണ് തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെ അറസ്റ്റ് ചെയ്തത്. തുമ്പേനിയിലെ കൊല്ലറക്കൽ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. അശ്ലീല രീതിയിൽ അധിക്ഷേപിച്ചുവെന്നാണ് പരാതി. അറസ്റ്റ് ചെയ്ത തൊപ്പിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

also read; സിനിമ തിയേറ്ററുകളിലെ ഭക്ഷണ പാനീയങ്ങളുടെ നിരക്ക് കുറയും; ജിഎസ്ടി തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here